top of page

ക്ഷേത്ര പൂജകൾ

ക്ഷേത്രം തന്ത്രി

ബ്രഹ്മശ്രീ താഴ്മൺമഠ കണ്ഠരര് മോഹനര്‍
ക്ഷേത്രത്തിലെ പൂജ സമയം
രാവിലെ:
നട തുറക്കുന്ന സമയം : 6 am
നട അടയ്ക്കുന്ന സമയം : 9 am
വൈകിട്ട്:
നട തുറക്കുന്ന സമയം : 6 pm
നട അടയ്ക്കുന്ന സമയം : 7pm
എല്ലാ മലയാള മാസവും പുണർതം നക്ഷത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ

1. അർച്ചന - 10 രൂപ
2. പാൽപായസം - 80 രൂപ
3. കുടുംബാർച്ചന - 50 രൂപ
4. കടുംപായസം - 80 രൂപ
5. നെയ്‌വിളക്ക് - 10 രൂപ
6. വാഹന പൂജ - 100 രൂപ
7. ഗണപതിഹോമം- 50 രൂപ
8. മാസപൂജ - 3000 രൂപ
( മലയാളം മാസത്തിലെ പുണർതം നാളിലെ ഒരു ദിവസത്തെ പൂജ )
bottom of page